കാത്തിരിപ്പിന്റെ പതിനാല് വര്‍ഷം പിന്നിടുമ്പോളും തിരിച്ചുവരാത്ത അച്ചനെ കാത്ത് ഇടവഴിയിലേക്ക് നോക്കിനില്ക്കുന്ന ഒരു അമ്മയും അമ്മയുടെ മടിയില്‍ കിടന്ന് അച്ചനെ കാത്തു നില്ക്കുന്ന മകനും
Popular posts from this blog
ട്രെയിനിലെ കരോക്കെ സംഗീതം. ബോല്പൂരില് നിന്നും കൊല്‍ക്കത്തയ്ക്കുള്ള യാത്രയിലായിരുന്നു രസകരമായ ആ സംഗീത വിരുന്ന്. വര്ത്ഥമാന് ജംഗ്ഷനില്‍ നിന്നും ഒരാള്‍ ഒരു ചെറിയ പെട്ടി, ഒരു ബാഗ് എന്നിവയുമായി വന്ന് ബോഗിക്കുള്ളില്‍ കയറി. മാറാപ്പു രണ്ടും ഒതുക്കിവച്ചിട്ട് എങ്ങോട്ടോ മറഞ്ഞു. പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞ് കക്ഷി എവിടെനിന്നോ വീണ്ടും പ്രത്യക്ഷപ്പെട്ടു. ബാഗ് തുറന്ന് രണ്ടു വയറുകള്‍ പുറത്തെടുത്തു. രണ്ടിന്റേയും അറ്റം പെട്ടിയില്‍ ഘടിപ്പിച്ചു. മറ്റേ അറ്റത്തിലൊന്ന് ഒരു സെല്ഫോണീലേക്കും. ഇതെന്താണ്.. പരസ്യമായ ബോംബുവയ്പ്പോ? ഞാനമ്പരന്നു. അപ്പോഴാണ് രണ്ടാമത്തെ വയറിന്റെ അറ്റം ഒരു മൈക്രോഫോണിലേക്കു ഘടിപ്പിക്കുന്നതു കണ്ടത്. ഓഹോ.. പച്ചമരുന്നു കച്ചവടമായിരിക്കണം.. കൊള്ളാമല്ലോ.. എന്നു കരുതുമ്പോഴേക്കും മൂപ്പര് ശുദ്ധമായ് ബംഗാളിയില്‍ ആമുഖഭാഷണം നല്‍കുകയും തുടര്‍ന്ന് മൊബൈലിലെ കരോക്കെ ട്രാക്ക് ഓണ്‍ ചെയ്ത് പാടാന്‍ തുടങ്ങുകയും ചെയ്തു. മനോഹരമായ ഒരു ബംഗള ഗാനം. തികച്ചും പ്രൊഫഷണല്‍.. തികച്ചും പെര്‍ഫെക്റ്റ്. രണ്ടാമത്തേത് ഒരു പഴയ ഹിന്ദി പ്രേമഗീതമായിരുന്നു. ഏവരും തരളഹൃദയരായി. പാട്ടുകാരന് പാട്ടിനിടയില്ത്തന്നെ സ
Your next iam stel wighting
ReplyDelete